ജിഷയുടെ പോസ്റ്റ് മാർട്ടം റിപ്പോർട്ട് വന്നു.ശരീരത്തിൽ 38 മുറിവുകൾ

0

പെരുമ്പാവൂരിൽ ദാരുണമായി മരിച്ച ജിഷയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നു ജിഷയുടെ ശരീരത്തിൽ 38 മുറിവുകൾ. ആലപ്പുഴ മെഡിക്കൽ കോളേജിലെ അസോസിയേറ്റ് പ്രൊഫസറുടെ നേതൃത്വത്തിലാണ് പോസ്റ്റുമോർട്ടം നടന്നത്. പീഢനശ്രമം നടന്നതായി റിപ്പോർട്ടിൽ പരാമർശം ഉണ്ട്. റിപ്പോർട്ട് അന്വേഷണ സംഘത്തിന് കൈമാറി.ഡിഎൻ എറിപ്പോർട്ട് കൂടി വന്നാലേ പീഢനം നടന്നുവെന്ന് ഉറപ്പിക്കാൻ കഴിയൂ.

Comments

comments