ഗായകൻ മനോജ് കൃഷ്ണൻ അന്തരിച്ചു

ഗായകൻ മനോജ് കൃഷ്ണൻ അന്തരിച്ചു.46 വയസ്സായിരുന്നു. എറണാകുളം പിവിആർ ആശുപത്രിയിലായിരുന്നു അന്ത്യം.കാൻസർ രോഗബാധിതനായി ചികിത്സയിലായിരുന്നു.

NO COMMENTS

LEAVE A REPLY