ചൂട് പരീക്ഷണമാകുന്നു… പരീക്ഷകൾ മാറ്റി

0

അത്യുഷ്ണം കാരണം എം.ജി സർവകലാശാലയിലെ മെയ് 10,11 തീയ്യതികളിൽ നടത്താനിരുന്ന പരീക്ഷകൾ മാറ്റി വച്ചു. രണ്ടാം വർഷ ബിരുദ പരീക്ഷകളാണ് ചൂട് കാരണം മാറ്റി വച്ചത്.
കോളേജുകളിലെ ജല ദൗർലഭ്യവും പകൽസമയത്തെ യാത്രയുടെ ബുദ്ധിമുട്ടും കണക്കിലെടുത്താണ് തീരുമാനം.ജൂൺ രണ്ട്,ഏഴ് തീയ്യതികളിലേക്കാണ് പരീക്ഷകൾ രണ്ടും മാറ്റിയിരിക്കുന്നത്.

Comments

comments

youtube subcribe