മുഖ്യ വിവരാവകാശ കമ്മീഷണറായി വിന്റ്‌സൺ എം പോൾ ചുമതലയേറ്റു

0

സംസ്ഥാനത്തെ മുഖ്യ വിവരാവകാശ കമ്മീഷണറായി വിന്റ്‌സൺ എം പോൾ ചുമതലയേറ്റു. രാജ് ഭവനിൽ ഗവർണ്ണർ പി സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു.

Comments

comments

youtube subcribe