ജിഷയുടെ മരണം കേസ് സിബിഐ അന്വേഷിക്കണമെന്ന ഹർജി ഇന്ന് ഹൈക്കോടതിയുടെ പരിഗണനയിൽ

0

ജിഷയുടെ മരണം സിബിഐ അന്വേഷിക്കണമെന്ന ഹർജി ഹൈക്കോടതി ഇന്ന് പരിഗണിയ്ക്കും. ഇന്ന് ഉച്ചയ്ക്ക് 1.45 ന് ജസ്റ്റിസുമാരായ എ.എം ഷഫീക്ക്, കെ രാമകൃഷ്ണൻ എന്നിവരടങ്ങിയ ബഞ്ച് ആണ് ഹർജി പരിഗണിക്കുന്നത്.

Comments

comments

youtube subcribe