ജിഷയുടേത് ആസൂത്രിത കൊലപാതകം!!

0

ജിഷയുടേത് ആസൂത്രിത കൊലപാതകമാണെന്ന്
എഡിജിപി പത്മകുമാർ. കുറ്റവാളിയെ ഉടൻ പിടികൂടുമെന്നും  പത്മകുമാർ  അറിയിച്ചു.പ്രതി പെൺകുട്ടിയ്ക്ക് പരിചയമുള്ള ആളെന്നും സൂചനയുണ്ട്.

അതേസമയം പിടിയിലായ ബസ് ഡ്രൈവർമാരിൽ ഒരാൾ ജിഷയുടെ അയൽവാസിയും മറ്റൊരാൾ സുഹൃത്തുമാണെന്നാണ് ഏറ്റവും ഒടുവിലായി ലഭിക്കുന്ന സൂചന.

Comments

comments