ജിഷയുടെ മരണം. അന്വേഷണം നിർണ്ണായകഘട്ടത്തിലേക്ക്

ജിഷയുടെ മരണം രണ്ട് ബസ് ഡ്രൈവർമാർ പോലീസ് കസ്റ്റഡിയിൽ. ഇതിൽ ഒരാൾ ജിഷയുടെ അയൽക്കാരനാണ്. ഇന്നലെ രാത്രിയാണ് ഇവരെ പോലസ് കസ്റ്റഡിയിൽ എടുത്തത്. കൊലനടന്നത് ജനലുകൾ ഇല്ലാത്ത മുറിയിൽ എന്നാണ് സൂചന. ഇക്കാരണം കൊണ്ടാണ് ശബ്ദം പുറത്ത് കേൾക്കാഞ്ഞത് എന്ന നിഗമനത്തിലാണ് ഇപ്പോൾ പോലീസ്.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്യമറകളും പോലീസ് പരിശോധിയ്ക്കുന്നുണ്ട്. അന്ന് കമ്മീഷൻ അവിടെ നിരീക്ഷണം നടത്തിയിരുന്നു.

NO COMMENTS

LEAVE A REPLY