Advertisement

ജിഷയുടെ മരണത്തിൽ സിബിഐ അന്വേഷണത്തിന് തയ്യാറാണെന്ന് രാജ്‌നാഥ് സിംഗ്

May 6, 2016
Google News 0 minutes Read

ജിഷയുടെ മരണം സിബിഐ അന്വേഷണം നടത്താമെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി രാജ് നാഥ് സിംഗ്. കേരളം ആവശ്യപ്പെട്ടാൽ ജിഷയുടെ മരണത്തിൽ സി.ബി.ഐ അന്വേഷണം നടത്താമെന്നാണ് ഇദ്ദേഹം അറിയിച്ചത്. കേരളത്തിൽ അമ്മമാരും സഹോദരിമാരും സഹോദരിമാരും സുരക്ഷിതരല്ലെന്നും മന്ത്രി പ്രതികരിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here