വാഹനങ്ങളിൽ അനുമതി ഇല്ലാതെ പരസ്യങ്ങൾ പ്രദർശിപ്പിച്ചാൽ നടപടി.

സ്‌ക്കൂൾ ബസ്സുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളിൽ അനുമതി ഇല്ലാതെ പരസ്യങ്ങൾ പ്രദർശിപ്പിച്ചാൽ നടപടി.
അനുമതി ഇല്ലാത്ത പരസ്യങ്ങൾ കണ്ടെത്തിയാൽ അതിന്റെ വലിപ്പം കണക്കാക്കി നിയമപ്രകാരമുള്ള പണവും പിഴയും അടപ്പിക്കുകയാണ് ഉണ്ടാകുക. ഇത്തരത്തിൽ അനുമതി ഇല്ലാതെ പരസ്യങ്ങൾ വഴി സർക്കാറിനു ലഭിക്കാനുള്ള വരുമാനം കുറയുന്ന പശ്ചാത്തലത്തിലാണ് ഈ നടപടി.

NO COMMENTS

LEAVE A REPLY