കാർത്തി പൈലറ്റാകുന്നു.

മണിരത്‌നം ചിത്രത്തിൽ കാർത്തി പൈലറ്റാകുന്നു. ഇതിനായി മൂന്നാഴ്ചത്തെ പരിശീലനത്തിലാണ് കാർത്തി.
ഇന്ത്യയിലേക്കുള്ള യാത്രയ്ക്കിടെ പൈലറ്റ് ഒരു യുവതിയുമായി പ്രണയത്തിലാകുന്നതാണ് സിനിമയുടെ ഇതിവൃത്തം. ബോളിവുഡ് താരം അതിഥി റാവു ആണ് ചിത്രത്തിലെ നായിക.

NO COMMENTS

LEAVE A REPLY