പെരുമ്പാവൂർ കൊലപാതകം; കേരളത്തിനെതിരെ കേന്ദ്രറിപ്പോർട്ട്

പെരുമ്പാവൂർ ജിഷ കൊലക്കേസിൽ സംസ്ഥാനസർക്കാരിനും പോലീസിനുമെതിരെ കേന്ദ്രസർക്കാരിന്റെ റിപ്പോർട്ട്. ജിഷയുടെ മരണം ദുരൂഹമാണെന്ന് അറിഞ്ഞിട്ടും പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്ന നിമിഷം മുതൽ അലംഭാവം കാട്ടി. കേസ് വേണ്ടവിധം അന്വേഷിക്കുന്നതിലും വൻവീഴ്ച സംഭവിച്ചതായും കേന്ദ്ര സാമൂഹ്യനീതി മന്ത്രി തവർചന്ദ് ഗെലോട്ട് പാർലമെന്റിന് നല്കിയ റിപ്പോർട്ടിൽ പറയുന്നു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews