അക്ഷയജട്ടീയ ആഘോഷമാക്കി ഡിങ്കോയിസ്റ്റുകൾ

0

 

അക്ഷതൃതീയ എന്ന പേരിൽ ജ്വല്ലറികൾ നടത്തുന്ന ആഘോഷവില്പനയെ പരിഹസിച്ച് ഡിങ്കോയിസ്റ്റുകൾ നടത്തിയ അക്ഷയജട്ടീയ മഹോത്സവം പൊടിപൊടിച്ചു. ഭാഗ്യജട്ടികൾ സ്വന്തമാക്കിയതിന്റെയും പദ്ധതി വൻവിജയമായതിന്റെയും സന്തോഷം പങ്കുവച്ച് അവർ തെരുവീഥികളിൽ ആഘോഷപ്രകടനങ്ങൾ നടത്തി. അക്ഷയതൃതീയയുടേതിന് സമാനമായ രീതിയിൽ ദിവസങ്ങൾക്ക് മുന്നേ തന്നെ അക്ഷയജട്ടീയ ബുക്കിംഗ് ആരംഭിച്ചിരുന്നു.


Comments

comments