സജിത മഠത്തിലിന്റെ പുതിയ രൂപം കണ്ടോ..?

0

ശ്യാം എന്ന പുതിയ സിനിമയിലെ സജിത മഠത്തിന്റെ ഗെറ്റപ്പ് കണ്ടാൽ ആരും ഒന്നു ഞെട്ടും. വൈകല്യമുള്ള കണ്ണുകളുമായി മധ്യവയസ്‌കയുടെ വേഷമാണ് സജിത മഠത്തിലിന്. മേക്കപ്പ് ആർട്ടിസ്റ്റായ ലിബിൻ മോഹനാണ് ഈ രൂപത്തിൽ സജിത മഠത്തിലിനെ മേയ്ക്ക് ഓവർ ചെയ്തത്.

13147280_10208208018589640_2080422204635170253_o 13164409_10208208019469662_2035017416635819977_n 13133216_10208208019229656_1881558755265378688_n 13096177_10208208018989650_2718649403588872798_n

Comments

comments