കബാലിയായി ഹരീശ്രീ അശോകൻ!!

രജനികാന്തിന്റെ കബാലിയുടെ ട്രെയിലർ ഇറങ്ങിയതിൽ പിന്നെ കേരളത്തിലെ രാഷ്ട്രീയക്കാർക്കും സിനിമാ താരങ്ങളും ഇരിക്കപ്പൊറുതി ഇല്ല. വി.എസ് ന്റെ വരെ കബാലി വേർഷൻ ഇറങ്ങി. ഇതാ ഇപ്പോൾ ഹരിശ്രീ അശോകന്റേയും…

NO COMMENTS

LEAVE A REPLY