പ്രേമം തെലുങ്കിൽ. ലൊക്കേഷൻ ചിത്രങ്ങൾ കാണാം

0

മലയാളികൾ ഇരുകൈയ്യും നീട്ടി സ്വീകരിച്ച പ്രേമത്തിലെ
ജോർജ്ജിനെ തെലുങ്കിൽ അവതരിപ്പിക്കുന്നത്  നടൻ നാഗ ചൈതന്യയാണ്.

ചന്തു മൊണ്ടേടിയാണ് ചിത്രത്തിന്റെ സംവിധായകൻ

ശ്രുതി ഹസ്സനാണ്  മലർ ടീച്ചറായി എത്തുന്നത്  സെലിനായി മഡോണയും മേരിയായി അനുപമ പരമേശ്വരനും തന്നെയാണ് അഭിനയിക്കുക. ലൊക്കേഷൻ ചിത്രങ്ങൾ കാണാം. p6The-title-Premam-gets-baptised-in-Telugucvwwjrsusaay2ptp2 (1)87864_thumb_665

Comments

comments

youtube subcribe