ഹയർ സെക്കണ്ടറി ഫലം ഇന്ന്

0

ഹയർ സെക്കണ്ടറി,വൊക്കേഷണൽ ഹയർ സെക്കണ്ടറി ഫലം ഇന്ന്.
ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിയ്ക്കാണ് ഫലം പ്രസിദ്ധീകരിക്കുക. ചീഫ് സെക്രട്ടറിഎസ്.എം വിജയാനന്ദ് അഡീഷണൽ ചീഫ് സെക്രട്ടറി വി.എസ് സെന്തിൽ എന്നിവർ ചേർന്നാണ് ഫലം പ്രസിദ്ധീകരിക്കും.
പരീക്ഷാ ഫലം പി ആർ ഡി ലൈവ് മൊബൈൽ ആപ്പിലൂടെ റിസൾട്ട് അറിയാം. പ്ലേ സ്റ്റോറിൽ നിന്ന് എല്ലാ ആൻഡ്രോയിഡ് ഫോണിലേക്കും ഈ ആപ്പ് ഡൗൺലോഡ്
ചെയ്യാം.

റിസൾട്ടുകൾ അറിയാൻ താഴെക്കാണുന്ന ലിങ്കുകൾ കാണുക.

http://www.prd.kerala.gov.in/

http://www.cdit.org/index/

http://www.keralaresults.nic.in/

http://www.results.itschool.gov.in/

http://www.results.nic.in/

Comments

comments

youtube subcribe