ഹയർ സെക്കണ്ടറി ഫലം വന്നു.വിജയശതമാനം 80.94

ഹയർ സെക്കണ്ടറി-വൊക്കേഷണൽ ഹയർസെക്കണ്ടറി ഫലം വന്നു.80.94% ആണ് ഹയർസെക്കണ്ടറി വിജയശതമാനം. കഴിഞ്ഞ വർഷത്തേക്കാൾ വിജയ ശതമാനം കുറഞ്ഞിട്ടുണ്ട്. 83.96 ആയിരുന്നു കഴിഞ്ഞ വർഷത്തെ വിജയ ശതമാനം.

125 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും മുഴുവൻ മാർക്കും ലഭിച്ചു. കണ്ണൂരിലാണ് ഏറ്റവും കൂടുതൽ വിജയശതമാനം 84.86. പത്തനംതിട്ടയിലാണ് ഏറ്റവും കുറവ്. 72.4 ശതമാനം.

9870 കുട്ടികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു. എ പ്ലസ് ലഭിച്ചവരിൽ 70 ശതമാനവും പെൺകുട്ടികളാണ്. 70 സ്‌ക്കൂളുകൾ 100 ശതമാനം വിജയം നേടി
സേ പരീക്ഷ ജൂൺ 2-8 വരെ നടക്കും.

വൊക്കേഷണൽ ഹയർ സെക്കണ്ടറിയിൽ വിജയ ശതമാനം 87.72 ആണ്.

റിസൾട്ടുകൾ അറിയാൻ താഴെക്കാണുന്ന ലിങ്കുകൾ കാണുക.

http://www.prd.kerala.gov.in/

http://www.cdit.org/index/

http://www.keralaresults.nic.in/

http://www.results.itschool.gov.in/

http://www.results.nic.in/

ഹയർ സെക്കണ്ടറി ഫലം ഇന്ന്

 

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE