വരൾച്ച ഫണ്ട് രൂപ വത്കരിക്കാൻ കേന്ദ്രത്തിന് സുപ്രീം കോടതി നിർദ്ദേശം

draught-india

രാജ്യം കൊടും വരൾച്ച നേരിടുന്ന സാഹചര്യത്തിൽ പ്രത്യേക ദുരിതാശ്വാസ നിധി രൂപവത്കരിക്കണമെന്ന് സുപ്രീംകോടതി കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകി. ഇതുമായി ബന്ധപ്പെട്ട നടപടികൾ സമയബന്ധിതമായി നടപ്പിലാക്കണമെന്നും നിർദ്ദേശിച്ചു. വരൾച്ചാ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനു വേണ്ടി ദുരന്തനിവാരണ നിയമത്തിന് കീഴിൽ പ്രത്യേക സംഘം രൂപീകരിക്കണ മെന്നും കോടതി ആവശ്യപ്പെട്ടു. കർഷക ആത്മഹത്യ, മാനസിക പിരിമുറുക്കം, കുടിയേറ്റം സംബന്ധിച്ച വിവരങ്ങൾ എന്നീ മാനദണ്ഡങ്ങൾകണക്കിലെടുത്താകണം സംസ്ഥാനങ്ങളെ വരൾച്ചാ ബാധിതമെന്ന് പ്രഖ്യാപിക്കേണ്ടതെന്നും കോടതി

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE