നരേന്ദ്രമോദിയുടെ പ്രസംഗം തത്സമയം കാണാം

തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അല്പസമയത്തിനകം തൃപ്പൂണിത്തുറയിലെത്തും.പുതിയകാവ് മൈതാനത്ത് മോദി ജനങ്ങളെ അഭിസംബോധന ചെയ്യും. പരിപാടി തത്സമയം കാണുന്നതിന് താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യാവുന്നതാണ്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE