അഞ്ജലി മേനോന്റെ തമിഴ് ചിത്രം, നായകൻ സൂര്യ

0

മലയാളികളുടെ അഭിമാനമായ ചലച്ചിത്ര സംവിധായിക അഞ്ജലി മേനോൻ തമിഴിലേക്ക്. തിരക്കഥാകൃത്തായും സംവിധായികയായും തിളങ്ങുന്ന അഞ്ജലി ആദ്യ തമിഴ് സംരംഭത്തിന്റെ പണിപ്പുരയിലാണ്. സൂര്യയാകും നായകൻ എന്നാണ് റിപ്പോർട്ടുകൾ. ഉസ്താദ് ഹോട്ടൽ, ബാംഗ്ലൂർ ഡേയ്‌സ്, തുടങ്ങിയ ബോക്‌സ് ഓഫീസ് വിജയങ്ങളുടെ നിരയിലേക്ക് അഞ്ജലിയുടെ തമിഴ് ചിത്രവും എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Comments

comments