ഗോൾഡ്‌ അടക്കം ഫ്ളവേഴ്സ് ടി.വി.യ്ക്ക് പ്രോമാക്സ് ഇരട്ട ദേശീയ പുരസ്കാരം

13219644_10153521900884147_1224608728_nഈ വർഷത്തെ ദേശീയ പ്രോമാക്സ് സുവർണ്ണ പുരസ്കാരം ഫ്ളവേഴ്സ് ചാനൽ കരസ്ഥമാക്കി. ബെസ്റ്റ് സ്റ്റെഷൻ ഇമേജ് വിഭാഗത്തിൽ ചാനൽ ഫില്ലറുകളുടെ ആകെ താരതമ്യത്തിലാണ് ഫ്ളവേഴ്സ്സിനു ഗോൾഡ്‌ പുരസ്കാരം ലഭിച്ചത്. കുട്ടികളുടെ പരസ്യചിത്ര വിഭാഗത്തിൽ കുട്ടിക്കലവറ സിൽവർ നേടി.

ബെസ്റ്റ് സ്റ്റെഷൻ ഇമേജ് വിഭാഗത്തിൽ  കളേഴ്സ് ചാനലിനെ രണ്ടാം സ്ഥാനത്തേക്ക് തള്ളിയാണ് ഫ്ളവേഴ്സ് ടി.വി. ഗോൾഡ്‌ നേടിയത്. ഈ വർഷം പ്രൊമാക്സ്  പുരസ്കാരം നേടിയ ഏക മലയാളം ചാനലാണ്‌ ഫ്ളവേഴ്സ് ടി.വി.

 

 

 

 

 

 

 

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE