അമ്മയുടെ പിന്തുണ ലാലിന്!!

0

സിനിമാതാരങ്ങൾ അവർക്ക് ഇഷ്ടമുള്ളവരുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോവുന്നത് വിലക്കാൻ ആർക്കും കഴിയില്ലെന്ന് അമ്മയുടെ പ്രസിഡന്റും എംപിയുമായ ഇന്നസെന്റ്. വ്യക്തിബന്ധങ്ങൾ കൂടി കണക്കിലെടുത്താണ് പലരും പ്രചാരണത്തിന് പോവുന്നത്.സലീംകുമാർ അമ്മയിൽ നിന്ന് രാജിവച്ചതിൽ കുഴപ്പമില്ല.അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമാണ്. സലീംകുമാർ ഇത്രയും കാലം ചെയ്തു തന്ന ഉപകാരങ്ങൾക്ക് നന്ദിയുണ്ടെന്നും ഇന്നസെന്റ് പറഞ്ഞു.

 

 

Comments

comments

youtube subcribe