ലാൽ- പ്രിയൻ കൂട്ടുകെട്ടിൽ ഇതാ ഒരു ഡബ്‌സ്മാഷ്!!

0

കിലുക്കം സിനിമയിലെ ഡയലോഗിന് പ്രിയദർശനും മോഹൻലാലും ചേർന്നൊരുക്കിയ ഡബ്‌സ്മാഷ്. ഇരുവരുടെയും കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന പുതിയ ചിത്രം ഒപ്പം പ്രമോഷനു വേണ്ടിയാണ് ഡബ്‌സ്മാഷ് ഒരുക്കിയിരിക്കുന്നത്.ലാൽ പ്രിയൻ കൂട്ടുകെട്ടിലെ ഇഷ്ടചിത്രത്തിലെ ഡയലോഗുകൾക്ക് ഡബ്‌സ്മാഷ് തയ്യാറാക്കി വീഡിയോ അയയ്ക്കാനാണ് ആവശ്യപ്പെടുന്നത്. മികച്ച ഡബ്‌സ്മാഷിന് സർപ്രൈസ് സമ്മാനം നൽകുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്.മോഹൻലാൽ അന്ധനായ കഥാപാത്രമായി എത്തുന്ന ചിത്രമാണ് ഒപ്പം.

ഇത് സംഭവം കലക്കീട്ടാ!!
മോഹൻലാലിന്റെയും പ്രിയദർശന്റെയും ഒരു സൂപ്പർ ഡബ്‌സ്മാഷ്‌…
#24News
http://twentyfournews.com/mohanlal-priyadarsan-dubsmash/

Posted by 24 News | on Friday, May 13, 2016

Comments

comments

youtube subcribe