ടെക്സ്സൈല്‍ പരസ്യമോഡലായി മലയാളി ട്രാന്‍സ്ജെന്റേഴ്സ്

0
228

മലയാളികളായ ട്രാന്‍സ്ജെന്റേഴ്സ് മോഡലുകള്‍ അഭിനയിച്ച ഫോട്ടോഷൂട്ട് വൈറലാകുന്നു. ലേബല്‍ റെഡ് ലോട്ടസ് ഉടമ ഷര്‍മ്മിള നായരാണ്  പമ്പരാഗത രീതിയ്ക്ക് മാറ്റം വരുത്തി സ്വന്തം കടയിലെ പുതിയ നിര സാരികളുടെ പരസ്യത്തിന് മോഡലുകളാകാന്‍ മൂന്നാം ലിംഗക്കാരെ ഉപയോഗിച്ചിരിക്കുന്നത്. മലയാളി ട്രാന്‍സ് ജെന്റര്‍ മോഡലുകളായ മായ മോനോന്‍, ഗൗരി സാവിത്രി എന്നിവരാണ് മോഡലുകളായിരിക്കുന്നത്. ഷര്‍മ്മിള നായര്‍ തന്റെ ഈ പുതുനിര സാരി ‘മഴവില്ല്’ മുഴുവനായി മൂന്നാംലിംഗക്കാര്‍ക്കായി ഡെഡിക്കേറ്റ് ചെയ്തിരിക്കുകയാണ്. ഫോട്ടോ ഷൂട്ടിന്റെ ചിത്രങ്ങളും വീഡിയോയും കാണാം.

1 2 4 5 6 7 8


Chat conversation end

NO COMMENTS

LEAVE A REPLY