ജനങ്ങൾ ഏറ്റെടുത്ത ആസാദി; കനയ്യകുമാർ പാടുന്നു

പട്ടാമ്പിക്ക് ആവേശമായി കനയ്യകുമാറിന്റെ ആസാദി. പട്ടാമ്പി നിയോജകമണ്ഡലത്തിലെ ഇടത് സ്ഥാനാർഥിയും സഹപാഠിയുമായ മുഹമ്മദ്മുഹ്‌സിന്റെ പ്രചാരണയോഗത്തിലാണ് അണികൾക്ക് ആവേശമായി കനയ്യകുമാർ എത്തിയത്.പാട്ടുപാടിയും മുദ്രാവാക്യങ്ങൾ മുഴക്കിയും വേറിട്ട അനുഭവമായി കനയ്യ മാറി.

വീഡിയോ കാണാം…….

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews