ബര്‍ത്ത് ഓഫ് എ ലെജന്റ് എന്ന സിനിമയിലെ റഹ്മാന്‍ പാടി അഭിനയിച്ച ഗാനം കാണാം

ഫുട്ബോള്‍ ഇതിഹാസം പെലെ യുടെ ജീവിത കഥ പറയുന്ന ബര്‍ത്ത് ഓഫ് എ ലെജന്റ് എന്ന സിനിമയിലെ റഹ്മാന്‍ പാടി അഭിനയിച്ച ഗാനം കാണാം.മെയ് 6ന് അമേരിക്കയിൽ ചിത്രം റിലീസ് ചെയ്തു. ജെഫ് സിംബലിസ്റ്റ്,മൈക്കൽ സിംബലിസ്റ്റ് എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE