വിജയം സുനിശ്ചിതമെന്ന് വിഎസ്

0

മലമ്പുഴയിൽ മാത്രമല്ല എല്ലാ മണ്ഡലത്തിലും ഇടത് മുന്നണി വിജയം കൈവരിക്കുമെന്ന് വിഎസ് അച്ച്യുതാനന്തൻ. മോദിയുടേത് ബഡായികൾ മാത്രമാണെന്നും ഇതിനു മുമ്പും മോദി ബഡായികൾ പറഞ്ഞിട്ടുണ്ടെന്നും വിഎസ് പറഞ്ഞു. ഇതിനിടെ ജിഷ കൊലക്കേസിനെ കുറിച്ച് പ്രതികരിച്ച അദ്ദേഹം കേസിൽ സർക്കാർ തുടക്കം മുതലെ അലംഭാവം കാണിച്ചിട്ടുണ്ടെന്നും പറഞ്ഞു.

Comments

comments

youtube subcribe