വോട്ട് ചെയ്യരുതെന്ന ആഹ്വാനവുമായി മാവോയിസ്റ്റുകൾ

വോട്ട് ബഹിഷ്‌കരണ ആഹ്വാനവുമായി മാവോയിസ്റ്റുകൾ വീണ്ടും രംഗത്ത്. മാനന്തവാടി കമ്പമലയിൽ ഒരു കൂട്ടം മാവോയിസ്റ്റുകൾ വോട്ട് ചെയ്യരുതെന്ന ആഹ്വാനവുമായി എത്തിയെന്ന് തോട്ടം തൊഴിലാളികൾ. ആയുധധാരികളായ സംഘം ലഘുലേഖ വിതരണം ചെയ്‌തെന്നും തൊഴിലാളികൾ പറഞ്ഞു. സംഘത്തിൽ നാല് സ്ത്രീകളിം നാല് പുരുഷന്മാരും ഉണ്ടായിരുന്നതായ് പൊലീസ് പറഞ്ഞു.

NO COMMENTS

LEAVE A REPLY