കേരളം കൂട്ടത്തോടെ ബൂത്തിലേക്ക്.

0

പോളിംഗ് തുടങ്ങി രണ്ട് മണിക്കൂര്‍ പിന്നിട്ടപ്പോഴേക്കും പോളിംഗ് നില പന്ത്രണ്ട് ശതമാനം കടന്നു. കോഴിക്കോട് കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലും, മധ്യകേരളത്തിലും ,തീരപ്രദേശങ്ങളിലും കനത്ത പോളിംഗ് രേഖപ്പെടുത്തി.
രാവിലെ തന്നെ ആശങ്ക നിറച്ച് മഴയെത്തിയെങ്കിലും അത് പോളിംഗിനെ ഒരു രീതിയിലും ബാധിച്ചിട്ടില്ല.

Comments

comments

youtube subcribe