വോട്ടിങ്ങ് സമയം 6 മണി വരെ

0

വോട്ട് രേഖപ്പെടുത്താൻ ഒരു മണിക്കൂർ മാത്രം ബാക്കി നിൽക്കെ ജനങ്ങൾ കൂട്ടമായ് പോളിങ്ങ് ബൂത്തിലേക്ക് എത്തികൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് ഇപ്പോൾ പോളിങ്ങ് ശതമാനം 65 ആണ്. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട ജില്ലകളിലും, കേരളത്തിന്റെ വടക്കൻ ജില്ലകളിലും കനത്ത പോളിങ്ങാണ് രേഖപ്പടുത്തിയത്. ധർമടം, പാല, പൂഞ്ഞാർ, എന്നിവിടങ്ങളിലും കനത്ത പോളിങ്ങ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇടുക്കിയിലും, തിരുവനന്തപുരത്തുമാണ് ഏറ്റവും കുറവ് പോളിങ്ങ്.

Comments

comments

youtube subcribe