മുഹമ്മയില്‍ സംഘര്‍ഷം

ആലപ്പുഴ മുഹമ്മയിലെ കായിപ്പുറത്ത് സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷം. സിപിഎം പ്രവര്‍ത്തകന് പരിക്കേറ്റു. സംഭവത്തില്‍  കോണ്‍ഗ്രസ് നേതാവായ പഞ്ചായത്ത് അംഗത്തെ പോലീസ് അറസ്റ്റ് ചെയ്തു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE