ഗവര്‍ണ്ണര്‍ പി സദാശിവം വോട്ട് ചെയ്തു.

ഗവര്‍ണ്ണരുടെ പ്രത്യേക അവകാശം ഉപയോഗിച്ചാണ് ഗവര്‍ണ്ണര്‍ വോട്ട് ചെയതത്. കേരളത്തില്‍ ആദ്യമായാണ് ഒരു ഗവര്‍ണ്ണര്‍ നിയമസഭാ തെരഞ്ഞെടുപ്പിൽ
വോട്ട് ചെയ്യുന്നത്. വട്ടിയൂര്‍ കാവിലെ  ജവഹര്‍ നഗറില്‍ മറ്റ് വോട്ടര്‍മാരോടൊപ്പം ക്യൂ നിന്നാണ് ഇദ്ദേഹം വോട്ട് ചെയ്തത്.  കേരളത്തിലെ എല്ലാ ജനങ്ങളുെ വോട്ട് ചെയ്യാന്‍ പോളിംഗ് ബൂത്തില്‍ എത്തണമെന്ന് ഗവര്‍ണ്ണര്‍ അഭ്യര്‍ത്ഥിച്ചു.

NO COMMENTS

LEAVE A REPLY