വോട്ടിംഗ് ശതമാനം 48.77 ലേക്ക്


വോട്ടിംഗ് ആരംഭിച്ച് ഏഴ്മണിക്കൂര്‍ പിന്നിടുമ്പോള്‍ കേരളത്തിലെ വോട്ടിംഗ് നില 48.77ലേക്കുയര്‍ന്നു. മലമ്പുഴ, പൂഞ്ഞാര്‍ പാല മേഖലകളില്‍ കനത്ത പോളിംഗാണ് രേഖപ്പെടുത്തുന്നത്. വടക്കന്‍ കേരളത്തിലും ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലും വോട്ടിംഗ് അതിവേഗം പുരോഗമിക്കുയാണ് . തുടക്കം മുതലേ കുറവ് പോളിംഗ് രേഖപ്പെടുത്തി തുടങ്ങിയ ഇടുക്കിയിലും തിരുവനന്തപുരത്തും ഇപ്പോഴും മന്ദഗതിയില്‍ തന്നെയാണ് പുരോഗമിക്കുന്നത്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE