ഉയർന്ന പോളിങ്ങ് ശതമാനം എൻഡിഎക്ക് ഗുണം ചെയ്യുമെന്ന് വെളളാപ്പളളി

സംസ്ഥാനത്തെ ഉയർന്ന പോളിങ്ങ് എൻഡിഎക്ക് ഗുണം ചെയ്യുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മാറ്റത്തിന്റെ കാറ്റ് സംസ്ഥാനത്ത് ശക്തമാണെന്നും വെള്ളാപ്പള്ളി. രാഷ്ട്രീയത്തിൽ ദിശമാറ്റത്തിന് വഴി തെളിക്കുന്ന തിരഞ്ഞെടുപ്പാകും ഇതെന്ന് ഒ രാജഗോപാലും പറഞ്ഞു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews