ഹാൻ കാങിന് മാൻ ബുക്കർ പുരസ്‌കാരം

0

ദക്ഷിണ കൊറിയൻ എഴുത്തുകാരി ഹാൻ കാങിന് 2016 ലെ മാൻ ബുക്കർ പുരസ്‌കാരം. എഴുത്തുകാരൻ ഓർഹാൻ പാമുക്ക് അടക്കം 155 പേരെ മറികടന്നാണ് ഹാൻ കാങിന്റെ ‘ദ വെജിറ്റേറിയൻ’ എന്ന നോവൽ പുരസ്‌കാരത്തിന് അർഹമായത്. ദക്ഷിണ കൊറിയയിൽ നിന്ന് മാൻ ബുക്കർ പ്രൈസ് നേടുന്ന ആദ്യയാളാണ് ഹാൻ കാങ്ങ് . മാംസാഹാരിയായ സ്ത്രീയുടെ മനം മാറ്റത്തെ കുറിച്ചുള്ളതാണ് നോവൽ.

Comments

comments