ജെറ്റ് സന്തോഷ് കൊലക്കേസ്; രണ്ട് പേർക്ക് വധ ശിക്ഷ

ജെറ്റ് സന്തോഷിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർക്ക് വധ ശിക്ഷ. ആറ്റുകാൽ സ്വദേശി അനിൽ, സോജു എന്നിവർക്കാണ് വധ ശിക്ഷ. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. 5 പ്രതികൾക്ക് ജീവ പര്യന്തവും കോടതി വിധിച്ചു.

വിളപ്പിൽശാല സ്വദേശി ജെറ്റ് സന്തോഷ് എന്നറിയപ്പെടുന്ന സന്തോഷിനെ 2004 നവംബർ 22 ന് ആയിരുന്നു തട്ടിക്കൊണ്ട് പോയി വധിച്ചത്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE