പെട്രോള്‍ ഡീസല്‍ വില കൂട്ടി

0

രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില വീണ്ടും കൂട്ടി. പെട്രോളിന് ലിറ്ററിന് 83പൈസയും ഡീസല്‍ ലിറ്ററിന് ഒരു രൂപ 26പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്.അന്താരാഷ്ട്ര വിപണിയിലെ ക്രൂഡോയിൽ വില വർദ്ധനയുടെ ചുവട് പിടിച്ചാണ് രാജ്യത്ത് വീണ്ടും ഇന്ധന കൂട്ടിയതെന്ന് എണ്ണക്കമ്പനികൾ അറിയിച്ചു.എണ്ണക്കമ്പനികളുടെ അർദ്ധമാസ അവലോകന യോഗത്തിലാണ് തീരുമാനം. പുതുക്കിയ വില അർദ്ധരാത്രി മുതൽ നിലവിൽ വന്നു.

Comments

comments

youtube subcribe