ജി സുധാകരനെതിരെ കേസ്

0

പ്രതിപക്ഷനേതാവ് വിഎസ് അച്ച്യുതാനന്തൻ വോട്ട് രേഖപ്പെടുത്തുന്നത് എത്തി നോക്കിയ ജി സുധാകരനെതിരെ കേസെടുത്തു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരമാണ് കോസ്. വോട്ട് ചെയ്യുന്നതിനിടെ ക്രമരഹിതമായ് ഇടപ്പെട്ടെന്നാണ് പരാതി. ബാലറ്റിന്റെ രഹസ്യ സ്വഭാവം സൂക്ഷിച്ചില്ലെന്നും, വോട്ട് ചെയ്യാൻ നിർബന്ധിച്ചുവെന്നും എഫ്‌ഐആർ.

Comments

comments

youtube subcribe