ധര്‍മ്മടത്ത് കള്ളവോട്ട് നടന്നെന്ന് ആരോപണം. ദൃശ്യങ്ങള്‍ പുറത്ത്.

ധര്‍മ്മടത്ത് വ്യാപകമായി കള്ളവോട്ട് നടന്നെന്ന് ആരോപണം. ഇലക്ഷന്‍ കമ്മീഷന്റെ ക്യാമറയിലെ ദൃശ്യങ്ങളാണ് പുറത്തായത്. യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മീഷന് ഇത് സംബന്ധിച്ച് പരാതി നല്‍കി. അയ്യായിരത്തിലധികം കള്ളവോട്ട് നടന്നുവെന്ന് മമ്പറം ദിവാകരന്‍ പറഞ്ഞു. പിണറായിയില്‍ മാത്രമാണ് ഇത്രയും കള്ളവോട്ട് നടന്നത് എന്നാണ് മമ്പറം പറയുന്നത്. എന്നാല്‍ ആരോപണം അടിസ്ഥാനരഹിതമാണെന്ന പരസ്യ പ്രസ്ഥാവനയുമായി സി.പി.എം രംഗത്തെത്തിയിട്ടുണ്ട്.

NO COMMENTS

LEAVE A REPLY