വിജയം ഉറപ്പെന്ന് പി സി ജോർജ്; വിജയരഥം റെഡി!!

 

തെരഞ്ഞെടുപ്പിന്റെ ഫലമറിയും മുമ്പേ വിജയരഥമൊരുക്കി പി സി ജോർജ്. ഫലമറിയുന്ന നിമിഷം മുതൽ വോട്ടർമാരെ നന്ദി അറിയിക്കാൻ വിജയരഥത്തിൽ എത്തുമെന്നാണ് പി സി ജോർജ് അറിയിച്ചിരിക്കുന്നത്. പൂഞ്ഞാർ തീക്കോയി വഴി ഈരാറ്റുപേട്ടയിൽ അവസാനിക്കുന്ന രീതിയിലാണ് രഥയാത്ര പഌൻ ചെയ്തിരിക്കുന്നത്.

NO COMMENTS

LEAVE A REPLY