പൂഞ്ഞാറിൽ പിസി ജോർജിന് വ്യക്തമായ ലീഡ്

0
 
ശക്തമായ ചതുഷ്‌കോണമത്സരം നടന്ന പൂഞ്ഞാറിൽ വോട്ടെണ്ണലിന്റെ ആദ്യഘട്ടം മുതൽ പിസി ജോർജിന് വ്യക്തമായ ലീഡ്. ഇരുമുന്നണികൾക്കും വെല്ലുവിളി ഉയർത്തി ജനപക്ഷസ്ഥാനാർഥി എന്ന ലേബലിൽ സ്വതന്ത്രനായാണ് ജോർജ് മത്സരിച്ചത്.

Comments

comments

youtube subcribe