യുഡിഎഫ് തോൽവി;ജനവിധിയെ മാനിക്കുന്നുവെന്ന് കുഞ്ഞാലിക്കുട്ടി

0

ജനവിധിയെ മാനിക്കുന്നുവെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി. യുഡിഎഫിന്റെ വികസന നയം എന്ന അജണ്ടയെ മറികടക്കാൻ എൽഡിഎഫിനായി. അതാണ് തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി.

Comments

comments

youtube subcribe