ജനവിധി മാനിക്കുന്നു;കെ.ബാബു

 

തൃപ്പൂണിത്തുറയിലെ തോൽവിയെക്കുറിച്ച് കെ.ബാബുവിന്റെ പ്രതികരണം. ”അപ്രതീക്ഷിത തോൽവിയാണിത്. ജനവിധി മാനിക്കുന്നു. ന്യൂനപക്ഷവോട്ടുകൾ കുറഞ്ഞിട്ടുണ്ട്. വോട്ടിംഗിൽ അട്ടിമറി നടന്നിട്ടുണ്ട്. അത് കണ്ടെത്തണം. ഭരണപരാജയമാണ് യുഡിഎഫ് തോൽവിക്ക് പിന്നിലെന്ന് കരുതുന്നില്ല.”

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE