പ്രതിപക്ഷനേതൃസ്ഥാനത്തേക്ക് വരാൻ താല്പര്യമില്ല;ഉമ്മൻചാണ്ടി

യുഡിഎഫിനേറ്റ കനത്ത തോൽവിയെക്കുറിച്ച് ഉമ്മൻചാണ്ടി

”ജനാധിപത്യത്തിൽ ജനങ്ങളാണ് അന്തിമവിധി. ജനവിധി മാനിക്കുന്നു.യുഡിഎഫ് പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് ഇത്. മെച്ചപ്പെട്ട ഒരു പ്രകടനം ഉണ്ടാവുമെന്നാണ് കരുതിയത്. പരാജയം പരാജയം തന്നെയാണ്. പരാജയത്തിന്റെ ഉത്തരവാദിത്തം പാർട്ടിക്കും മുന്നണിക്കുമുണ്ട്.പാർട്ടി തലത്തിലും മുന്നണിതലത്തിലും ആലോചിച്ച് ചർച്ചകൾക്ക് ശേഷം പരാജയകാരണങ്ങൾ വിലയിരുത്തും.പ്രതിപക്ഷനേതൃസ്ഥാനത്തേക്ക് വരാൻ താല്പര്യമില്ല.”

NO COMMENTS

LEAVE A REPLY