നോട്ടയ്ക്കും വോട്ടുണ്ട് ഒരുലക്ഷത്തിനു മേലെ!!

 

ആരൊക്കെ ജയിച്ചു ആരൊക്കെ തോറ്റു എന്നുള്ള ചൂടുപിടിച്ച ചർച്ചകൾക്കിടെ എല്ലാവരും നോട്ടയെ മറന്നു. എന്നാൽ,അത്ര നിസ്സാരകാരനല്ല താനെന്ന് ഉറക്കെ പ്രഖ്യാപിച്ച് നോട്ട ഇവിടെത്തന്നെയുണ്ട്. ആരു വഴികാട്ടണ്ട തുടരുകയും വേണ്ട ഇനിയിപ്പോ ആരു വന്നാലും ഒന്നും ശരിയാവാനും പോവുന്നില്ലെന്ന് പറഞ്ഞ് നോട്ടയ്ക്ക് കുത്തിയവരുടെ എണ്ണം ഒരുലക്ഷത്തിനു മേലെയാണ്. പലയിടത്തും നോട്ട നാലാം സ്ഥാനത്ത് എത്തി എന്നതും മുന്നണികൾ ഓർമ്മയിൽ വയ്ക്കുന്നത് നന്ന്!!

 

NO COMMENTS

LEAVE A REPLY