ആദ്യ ഫലസൂചനകൾ എൽഡിഎഫിന് അനുകൂലം

0

 

പോസ്‌ററൽ ബാലറ്റുകൾ എണ്ണിക്കഴിയുമ്പോൾ സംസ്ഥാനത്തെങ്ങും എൽഡിഎഫ് അനുകൂല തരംഗം. കൊല്ലത്ത് 11 സീറ്റുകളിലും എൽഡിഎഫിന് മുന്നേറ്റം. തിരുവനന്തപുരത്തും എൽഡിഎഫിന് വ്യക്തമായ ലീഡുണ്ട്.തൃശ്ശൂരിലും ഇടതുപക്ഷമാണ് കൂടുതൽ ഇടങ്ങളിൽ മുന്നിൽ. പാലായിൽ കെ.എം.മാണിയെക്കാൾ ലീഡ് മാണി സി കാപ്പനാണ്. തൃപ്പൂണിത്തുറയിൽ കെ.ബാബുവിനേക്കാൾ ലീഡ് എം.സ്വരാജിനുണ്ട്. ഇടുക്കിയിൽ എൽഡിഎഫിനാണ് മേൽക്കൈ.

Comments

comments