ഇടുക്കിക്ക് ചായ്‌വ് ഇടത്തോട്ട് തന്നെ

 

ജില്ലയിൽ 4 മണ്ഡലങ്ങളിലും എൽഡിഎഫിന് ലീഡ്. ഉടുമ്പൻ ചോലയിൽ മാത്രമാണ് നേരിയ വ്യത്യാസത്തിൽ എൽഡിഎഫ് പിന്നിലായിരിക്കുന്നത്. എംഎംമണിയെ പിന്നിലാക്കി സേനാപതി വേണു മുന്നേറുന്നു. എൻഡിഎ യുഡിഎഫിനു വേണ്ടി വോട്ട് മറിച്ചെന്ന് ആരോപണം നിലനിൽക്കുന്ന മണ്ഡലമാണിത്. തൊടുപുഴയിൽ പിസി ജോസഫ് പിന്നിലാണ്. മൂവാറ്റുപുഴയിൽ ജോസഫ് വാഴയ്ക്കൻ പിന്നിലാണ്. പീരുമേട്ടിൽ ഇ.എസ്.ബിജിമോൾക്ക് വ്യക്തമായ ലീഡുണ്ട്. ദേവികുളത്തും എൽഡിഎഫിനാണ് ലീഡ്.ഇടുക്കിയിൽ റോഷി അഗസ്റ്റിനെ പിന്നിലാക്കി ഫ്രാൻസിസ് ജോർജിനാണ് ലീഡ്.

NO COMMENTS

LEAVE A REPLY