വിശാലിന് വധു വരലക്ഷ്മി?

 

നടൻ വിശാലിന് വധുവാകുക ശരത്കുമാറിന്റെ മകളും നടിയുമായ വരലക്ഷ്മിയാണെന്ന് സൂചന. വിവാദം അടുത്ത വർഷം ഉണ്ടാകുമെന്ന് വിശാൽ ഒരു ചാനൽ അഭിമുഖത്തിൽ പറഞ്ഞിരുന്നു. വധു വരലക്ഷ്മിയാണോ എന്ന ചോദ്യത്തിന് മൗനമായിരുന്നു ഉത്തരം. downloadവിശാൽ തന്റെ ഏറ്റവും അടുത്ത സുഹൃത്താണെന്ന് പറഞ്ഞ വരലക്ഷ്മിയും ഇരുവരും തമ്മിൽ പ്രണയത്തിലോണോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്കിയിരുന്നില്ല.വിശാലും വരലക്ഷ്മിയും ഒന്നിച്ചാണ് പല ചടങ്ങുകളിലും എത്താറുള്ളത്.

NO COMMENTS

LEAVE A REPLY