ആർ.എസ്.പിയുടെ സഞ്ചയനക്കുറിപ്പ് വൈറലാവുന്നു!!

 

നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരിടത്തുപോലും ജയിക്കാനാവാതെ പോയ ആർ.എസ്.പിയുടെ പേരിലിറങ്ങിയ സഞ്ചയനക്കുറിപ്പ് സേഷ്യൽ മീഡിയയിൽ വൈറലാവുന്നു. അഞ്ചുമണ്ഡലങ്ങളിലും ദയനീയ പരാജയം ഏറ്റുവാങ്ങിയ പാർട്ടി കേരള രാഷ്ട്രീയത്തിൽ അപ്രസക്തമായിക്കഴിഞ്ഞ സാഹചര്യത്തിലാണ് സഞ്ചയനഅറിയിപ്പ് പ്രത്യക്ഷപ്പെട്ടത്. ഈ മാസം 19ന് സ്വന്തം കയ്യിലിരിപ്പു കൊണ്ടുണ്ടായ അപകടത്തിൽ ആർ.എസ്.പി ചത്തുപോയി എന്നാണ് അറിയിപ്പിൽ പറയുന്നത്.RSP

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE