ലാലിന് പിറന്നാൾ സമ്മാനവുമായി പുലിമുരുകൻ ടീസർ എത്തി

മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന് പിറന്നാൾ സമ്മാനവുമായി പുലിമുരുകൻ ടീസർ എത്തി.

മുരുകൻ ഇടഞ്ഞാ നരസിംഹമാ നരസിംഹം എന്നു പറയുന്ന സംവിധായകൻ ലാലിന്റെ ഡയലോഗ് ആരാധകർക്ക് ആവേശമാരകും.

വൈശാഖാണ് പുലിമുരുകൻരെ സംവിധായകൻ. ടോമിച്ചൻ മുളകുപാടമാണ് സംവിധായകൻ. ഉദയ കൃഷ്ണയുടെ ആദ്യ സ്വതന്ത്ര തിരക്കഥയാണ് ചിത്രം.

ചിത്രം ജൂലൈ 7 ന് തീയറ്ററിലെത്തും. കമാലിനി മുഖർജിയാണ് ചിത്രത്തിലെ നായിക. സംഗീതം ഗോപി സുന്ദർ.

 

NO COMMENTS

LEAVE A REPLY